അമിതവണ്ണം എങ്ങനെ കുറയ്ക്കാം. ഡോക്ടറുടെ ഏറ്റവും ഉപകാരപ്രദമായ ഇൻഫർമേഷൻ

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഈ പ്രശ്നം കണ്ടു വരുന്നുണ്ട്. എന്നാൽ ഈ വണ്ണം കുറയ്ക്കാൻ നാം വീട്ടിൽ പല പരീക്ഷണങ്ങളും ചെയ്തു നോക്കും. ഗ്രീൻടീ, ചൂടുവെള്ളത്തിൽ ചെറുനാരങ്ങാനീര്, …

ഗർഭിണികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം.

അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. അമ്മയാവാൻ തുടങ്ങുന്ന മുതൽ പല സംശയങ്ങൾ ഓരോഗർഭിണികൾക്കും ഉണ്ടാവും. അതിനാൽ ഗർഭിണികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നാം ഒരു നേരം ഭക്ഷണം കഴിക്കുമ്പോൾ ഗർഭിണികൾ അധികം …

നിങ്ങൾ ഇടയ്ക്കിടെ ടെൻഷൻ അടിക്കുന്നവരാണോ. ഡോക്ടർ പറയുന്ന ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക.

നിത്യജീവിതത്തിൽ ടെൻഷനില്ലാത്തവർ ആരും തന്നെയുണ്ടാവില്ല. എന്നാൽ അതൊക്കെ പല കാരണങ്ങൾ കൊണ്ടാവാം. അത് കുറച്ച് കഴിയുമ്പോൾ മാറും. അങ്ങനെ പലപ്പോഴും നമുക്ക് ടെൻഷൻ അനുഭവപ്പെടാറുണ്ട്. എന്നാൽ ചിലർക്ക് നിസാര കാര്യങ്ങൾ പോലും ടെൻഷനടിക്കുന്നവർ ഉണ്ട്. …

നടുവേദന ഉണ്ടാവാനുള്ള കാരണവും ഇങ്ങനെ നടുവേദന അനുഭവപ്പെട്ടാൽ ഡോക്ടറെ കാണേണ്ടതെപ്പോഴാണ് എന്നതിനെ കുറിച്ചും ഡോക്ടർ സംസാരിക്കുന്നു

നടുവേദന അനുഭവപ്പെടാത്തവർ കുറവായിരിക്കും. പണ്ടുകാലങ്ങളിൽ പ്രായമേറിയവർക്കാണ് ഇത്തരം നടുവേദനകളൊക്കെ അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ജീവിത ശൈലിയിലെ മാറ്റങ്ങൾ കാരണം ചെറിയ പ്രായത്തിൽ തന്നെ നടുവേദന അനുഭവപ്പെടുന്നുണ്ട്. എന്നാൽ ചിലപ്പോൾ ചെറിയ വീഴ്ചകൾ വഴി നമുക്ക് …

അൾസർ ഉണ്ടാവാൻ കാരണവും, ചികിത്സാരീതിയും.

പെപ്റ്റിക് അൾസർ എന്നറിയപ്പെടുന്ന അൾസർ പലർക്കും ഉണ്ടാവുന്ന അസുഖമാണ്. വയറിലുണ്ടാവുന്ന വ്രണങ്ങൾ പലരെയും അലട്ടുന്ന പ്രശ്നമാണ്. നമ്മുടെ കുടലിലെ ഭിത്തിയിലുണ്ടാവുന്ന പാടയിലുണ്ടാവുന്ന വിള്ളലുകളാണ് അൾസർ. ഈ അൾസർ നമ്മുടെ വായയിലും, അന്നനാളത്തിലും, വൻകുടലിലും, ചെറുകുടലിലുമൊക്കെ …

സ്ത്രീകൾക്കുണ്ടാവുന്ന വെള്ളപോക്ക് എന്തുകൊണ്ട്?

സ്ത്രീകൾ പലരും പുറത്ത് പറയാൻ മടിക്കുന്ന ഒരു രോഗമാണ് വെള്ള പോക്ക്. സ്ത്രീകൾക്ക് പൊതുവെ യോനിയിൽ നിന്നും ഇങ്ങനെ ഒരു ദ്രാവകം പുറതള്ളാറുണ്ട്. എന്നാൽ ഇത് പേടിക്കേണ്ടതില്ല. അത് സ്വാഭാവികമാണ്. എന്നാൽ എപ്പോഴാണ് വെള്ളപോക്ക് …

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

നമ്മുടെ ഹൃദയം രക്തം പമ്പ് ചെയ്ത് രക്തക്കുഴലിലൂടെ ഓരോ അവയവങ്ങളിലും എത്തിക്കാൻ രക്തസമ്മർദ്ദം ആവശ്യമാണ്. ഈ രക്തസമ്മർദ്ദം കൂടുന്നതാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ.140/90 നു മുകളിലായാൽ അത് ഉയർന്ന രക്തസമ്മർദ്ദമാണ്. രക്തസമ്മർദ്ദം പൊതുവെ …

കുട്ടികളിലെ ന്യുമോണിയ. ലക്ഷണങ്ങളും ചികിത്സയും.

നമ്മുടെ ശ്വസനേന്ദ്രിയത്തിലെ വായു അറകളിലുണ്ടാവുന്ന അണുബാധയെ തുടർന്നുണ്ടാവുന്ന വീക്കവും പഴുപ്പുമാണ് ന്യൂമോണിയ. നവംബർ 12 ആണ് ലോക ന്യൂമോണിയ ദിനമായി ആചരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികൾ മരണപ്പെടുന്നത് ന്യുമോണിയ വഴിയാണ്. 20 സെക്കൻ്റിനിടയിൽ …

വിദ്യാർത്ഥികൾക്കുണ്ടാവുന്ന പ്രമേഹം. ഡോക്ടർ ഇതിനെ കുറിച്ച് വിശദീകരിക്കുന്നു.

പണ്ട് കാലങ്ങളിൽ 50 വയസ്സൊക്കെ കഴിഞ്ഞ പ്രായമായവർക്കാണ് പ്രമേഹം കണ്ടുവരാറ്. എന്നാൽ ഇന്ന് പ്രായമുള്ളവർക്ക് മാത്രമാണ് പ്രമേഹം വരുന്നത് എന്ന അവസ്ഥ മാറി. കുട്ടികളുടെ ജീവിത ശൈലിയിലുള്ള വ്യത്യാസം കാരണം ടൈപ്പ് വൺ ഡയബറ്റീസ് …

COPD നിസാരമായി കാണരുത് ഈ അസുഖം. ഇതിൻ്റെ ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഡോക്ടർ വിശദീകരിക്കുന്നു

ശ്വാസകോശത്തെ ബാധിക്കുന്ന ഒരു അസുഖമാണ് COPD. ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ലോകത്തിലെ മരണകാരണമാകുന്ന രോഗങ്ങളിൽ മൂന്നാമതായി നിൽക്കുന്ന താണ് COPD. പൊതുവെ ഇത് മധ്യവയസിലുള്ളവർക്കാണ് കണ്ടു വരുന്നത്. ഈ …